
പൂയപ്പള്ളി: മീയണ്ണൂർ നാൽക്കവല കാഞ്ഞിരംവിള വീട്ടിൽ പരേതനായ ഇട്ടി കൊച്ചുകുഞ്ഞിന്റെ ഭാര്യ ഒ.പൊടിയമ്മ (86) നിര്യാതയായി. മക്കൾ: ഡോ. കെ.ലാലു (മാനേജിംഗ് പാർട്ണർ, കെ.എൽ.എം അഗ്രോ കെം), കെ.സാജൻ (എസ്.എൽ ഹാർഡ് വെയേഴ്സ് ഉടമ, നാൽക്കവല). മരുമക്കൾ: മിനി ലൂക്കോസ് (സിവിൽ എൻജിനിയർ), ജസി സാജൻ.