
കലയ്ക്കോട്: കലയ്ക്കോട് ദേവിഭവനിൽ കൃഷ്ണൻകുട്ടിപിള്ള (77, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: കുമാരിദേവി. മക്കൾ: കെ.സരിത, കെ.സംഗീത, കെ.സ്വപ്ന. മരുമക്കൾ: ജി.മണിചന്ദ്രൻ ഉണ്ണിത്താൻ, കെ.ജി.അജിത്ത്കുമാർ, വി.എസ്.ബോബി. സഞ്ചയനം 19ന് രാവിലെ 7.30ന്.