
ശൂരനാട് വടക്ക്: കോലേലിൽ കിഴക്കതിൽ (കോയിക്കലയ്യത്ത് കിഴക്കതിൽ) പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (93) നിര്യാതയായി. മക്കൾ: തങ്കപ്പൻപിള്ള, മോഹനൻപിള്ള, ഇന്ദിരയമ്മ, മണിയൻപിള്ള, രാധാമണിയമ്മ. മരുമക്കൾ: പരേതയായ അമ്മിണി, പരേതയായ മിനിയമ്മ, വേലായുധൻപിള്ള, അമ്പിളി, ബാബുപിള്ള. സഞ്ചയനം 18ന് രാവിലെ 7.30ന്.