
മയ്യനാട്: ധവളക്കുഴി മല്ലശേരിയിൽ പരേതനായ സദാശിവന്റെ ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സതീശൻ, കൊച്ചനി, സാംകുമാർ, ശകുന്തള, പരേതരായ വിജയമ്മ, ഓമനതങ്കച്ചി, രതീഷ്. മരുമക്കൾ: സുശീലൻ, ആശ, പ്രീത, മെർളിൻ, പരേതരായ രഘു, സത്യാനന്ദൻ.