
ചവറസൗത്ത്: വടക്കുംഭാഗം ഹരിനിവാസിൽ ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: തങ്കച്ചി, സുനിത, പരേതയായ സരോജം, ഹരിനാഥൻ. മരുമക്കൾ: രാജു, കമലൻ, അജികുമാർ. സഹോദരൻ: ഹരിദാസൻ. സഞ്ചയനം 19ന് രാവിലെ 7ന്.