
പുനലൂർ: ചെമ്മന്തൂർ തൈപ്ലാവിള വീട്ടിൽ പരേതനായ എം.ജോർജ്കുട്ടിയുടെ ഭാര്യ തങ്കമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജി.റോയ്മോൻ, ബാബു ജോർജ്, ബിജു ജോർജ്, ബിന്ദു. മരുമക്കൾ: റീന, സുനി, ഷീജ, ജോസ് ജോർജ്.