പന്മന: ചിറ്റൂർ കിണറുവിളയിൽ തങ്കരാജൻ (52, തബല കലാകാരൻ) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജിത്ത്, അർച്ചന. സഞ്ചയനം 17ന് രാവിലെ 8ന്.