
കരുനാഗപ്പള്ളി: സ്റ്റേറ്റ് ജി.എസ്.ടി റിട്ട. അസിസ്റ്റന്റ് കമ്മിഷണർ മരു. തെക്ക് മാമ്പറയിൽ രാജീവ് മാമ്പറ (59) നിര്യാതനായി. പരേതനായ ശ്രീധരപ്പണിക്കരുടെയും ജഗദമ്മയുടെയും മകനാണ്. ഭാര്യ: ലതാദേവി. മക്കൾ: രേഷ്മ, നീരജ (കാനഡ). മരുമകൻ: അരുൺ (സെൻട്രൽ ജി.എസ്.ടി). സഹോദരങ്ങൾ: വസന്തകുമാരി, സരളാദേവി, പ്രസന്നകുമാരി, സജീവ് മാമ്പറ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഉഷാകുമാരി, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 21ന് രാവിലെ 8ന്.