ക്ലാപ്പന: ഓച്ചിറ ചങ്ങൻകുളങ്ങര കൃഷ്ണ ഭവനത്തിൽ കെ.ഗോപാലൻ (81) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മകൻ: ജി.ഷൈനു. മരുമകൾ: ആർ.രഞ്ജിനി. സഞ്ചയനം 18ന് രാവിലെ 8ന്.