vijayalali

ക്ലാപ്പന: പ്രയാർ വടക്ക് കുറ്ററയിൽ (ലീലാകൃഷ്ണ ഭവനം) ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയലാലി (84) നിര്യാതയായി. മക്കൾ: ജി.പ്രമോദ് കുമാർ, പരേതനായ വിക്രമൻ പിള്ള. മരുമക്കൾ: ശ്രീദേവി, പരേതയായ ലാലി. സഞ്ചയനം 18ന് രാവിലെ 8ന്.