
കരീപ്ര: മടന്തകോട് മനോഹര വിലാസത്തിൽ (കളയ്ക്കാട്) മധുസൂദനൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.ഗിരിജാദേവി. മക്കൾ: അതുല്യ (ഓവർസീയർ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി), അതുൽ. മരുമകൻ: പി.എസ്.അജിത്ത്.