ncp

കൊല്ലം: എൻ.സി.പി (എസ്) ജില്ലാ നേതൃസംഗമം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.പത്മാകരൻ അദ്ധ്യക്ഷനായി. ചന്ദനത്തോപ്പ് അജയകുമാർ, എസ്.പ്രദീപ് കുമാർ, തഴവ സത്യൻ, എസ്.രാജീവ്, കുണ്ടറ പ്രതാപൻ, ഇരുമ്പനങ്ങാട് ബാബു, സക്കീർ ഹുസൈൻ, ഷീജ തുളസി, അഡ്വ. കബീർ ഷാ, മിലിശ്രീ സുഗതൻ, അഡ്വ. ജി.പി.അനിൽ കുമാർ, ടി.എസ്.മുരളി, സി.രാധാകൃഷ്ണപിള്ള, ഷാഹുൽ ഹമീദ്, കെ.രാജു, ജി.അശോക കുമാർ, അരവിന്ദ് അടവി, നൗഫൽ കോടിയിൽ, ജെ.ഫാസിൽ, ചെന്നലിൽ ഗോപകുമാർ, എം.എ.റഹ്മാൻ, ജി.സുരേഷ് കുമാർ, എം.മുഹമ്മദ് മുസ്തഫ, മഞ്ജു സുരേഷ്, റിൻസ ബീവി, നവാസ് പഞ്ചായത്ത്, സി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.