തഴവ വടക്ക്: നെടിയത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ശ്രീജ, ശ്രീന. മരുമക്കൾ: അഭിലാഷ്, സുജിത്ത്.