
ആശ്രാമം: മേക്കതിൽ വീട്ടിൽ (ആശ്രാമം നഗർ-134 ബി) പ്രഭാകരന്റെ ഭാര്യ സുമംഗല (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: എം.പി.ജിനൻ (കെ.എസ്.ഇ.ബി), എം.എസ്.ശ്രീജ (ഖത്തർ), എം.പി.ഷൈൻ (മുംബയ്). മരുമക്കൾ: എ.അമ്പിളി (എസ്.ബി.ഐ), സുരേഷ് ബാബു (ഖത്തർ), അർച്ചന ഷൈൻ (മുംബയ്).