ക്ലാപ്പന: ക്ലാപ്പന കിഴക്ക് തച്ചൂർ തറയിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ: സരസ്വതി, വാമൻ, രാഗിണി, രാധാമണി. മരുമക്കൾ: രാജൻ, ഉഷ, സുധാകരൻ, സുകു. സഞ്ചയനം ഇന്ന് രാവിലെ 8ന്.