
മയ്യനാട്: നന്ദനം ചിത്തിരത്തുണ്ടിൽ വീട്ടിൽ പരേതനായ വി.കെ.ഭാസ്കരന്റെ ഭാര്യ സി.പി.നിർമ്മലദേവി (80, റിട്ട. അദ്ധ്യാപിക, വെള്ളമണൽ സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അനിൽ കുമാർ (റിട്ട. കൃഷിവകുപ്പ്), അനിത ഭാസ്കർ (അദ്ധ്യാപിക), സനിത ഭാസ്കർ (അദ്ധ്യാപിക). മരുമക്കൾ: ഗീത (റിട്ട. കൃഷി വകുപ്പ്), ജ്യോതികുമാർ (റിട്ട. ഇറിഗേഷൻ വകുപ്പ്), ഉണ്ണിക്കൃഷ്ണൻ (എസ്.ബി.ഐ).