
ആദിനാട് വടക്ക്: വടശേരി കോയിക്കൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മ (73) നിര്യാതയായി. മക്കൾ: ജി.ആർ.ബിന്ദു, ജി.ആർ.ഹരിലാൽ, ജി.ആർ.ബീന, ജി.ആർ.ബൈജു. മരുമക്കൾ: ബാലചന്ദ്രൻപിള്ള, മായാദേവി, ശ്രീലാൽ, സൗമ്യ. സഞ്ചയനം 18ന് രാവിലെ 7ന്.