
കിഴക്കേ കല്ലട: പരിച്ചേരി കൊല്ലം വിളകാം വീട്ടിൽ യേശുദാസൻ (75, ജോർജ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെജീന യേശുദാസൻ. മക്കൾ: അനിൽ, അനില, അനിത. മരുമക്കൾ: ഹേമ, രാജേഷ്, ഷിബു.