കൊല്ലം: കേരള വനിതാ കമ്മിഷന്റെ കൊല്ലം ജില്ലാതല സിറ്റിംഗ് ഇന്ന് ജവഹർ ബാലഭവനിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിംഗിൽ പുതിയ പരാതികളും സ്വീകരിക്കും.