അഞ്ചൽ: ആർച്ചൽ ശ്രീദേവി വിലാസം വീട്ടിൽ സുനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കൾ: ഐശ്വര്യ, അനന്ദു. സഞ്ചയനം 18ന് രാവിലെ 8ന്.