suhra-beevi-86

വ​ള്ളി​കു​ന്നം: ക​ന്നി​മേൽ പു​ത്തൻ​പു​ര​ക്കൽ (കൊ​ച്ചു വാ​ഴു​വേ​ലിൽ) പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം​കു​ട്ടി മു​സ​ലി​യാ​രു​ടെ ഭാ​ര്യ സു​ഹ്‌​റ​ബീ​വി (86) നി​ര്യാ​ത​യാ​യി. കബ​റ​ട​ക്കം​ ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് കാ​ഞ്ഞി​പ്പു​ഴ മു​സ്ലിം ജ​മാ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ​: ജ​ലീ​ല, അ​ബ്ദുൽ​റ​ഷീ​ദ്, താ​ഹാ​കു​ഞ്ഞ്, അ​ബ്ദുൽ​സ​ലാം (ഒ​മാൻ), ആ​ബി​ദ, ആ​രി​ഫ, സ​ലാ​ഹു​ദ്ദീൻ, സ​ഹ​ദു​ള്ള (സൗ​ദി), നി​സാ​മു​ദ്ദീൻ (കൊ​ല്ലം ജി​ല്ലാ ഹ​ജ്ജ് ട്രെ​യി​നർ). മ​രു​മ​ക്കൾ: സൈ​നു​ല്ലാ​ബ്ദീൻ, സ​ലീ​ന (റി​ട്ട. എൽ.എ​ച്ച്.ഐ, കു​റ​ത്തി​കാ​ട് എ​ഫ്.എ​ച്ച്.സി), സ​ലീ​ന, ല​സ്സ​ന​ത്ത്, അ​ബ്ദുൽ​സ​ലാം, മ​ഹ്​മൂ​ദ്, താ​ഹി​റ, ഷം​സി​യ, അ​നീ​സ.