vishwanathan-81

കൊ​ട്ടാ​ര​ക്ക​ര: ച​ക്കു​വ​ര​യ്​ക്കൽ ത്യാ​ഗ​ഭ​വ​നിൽ വി​ശ്വ​നാ​ഥൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​നാം​ബി​ക. മ​ക്കൾ: റാ​ണി, പ്ര​സ​ന്ന. മ​രു​മ​ക്കൾ: പ്ര​സ​ന്നൻ, പ്ര​സാ​ദ്. സഞ്ചയനം 19ന് രാവിലെ 7ന്.