
തഴവ: കടത്തൂർ പുലയന്റയ്യത്ത് പരേതനായ പരമേശ്വരന്റെ ഭാര്യ പഞ്ചമി (98) നിര്യാതയായി. മക്കൾ: ഉദയമ്മ, അഡ്വ. പരേതനായ ഉണ്ണിക്കൃഷ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), ഉണ്ണിയമ്മ, ഗോപാലകൃഷ്ണൻ, വസന്ത, സുജാത. മരുമക്കൾ: പരേതനായ ശങ്കരൻകുട്ടി, അംബിക, സോമൻ, സതി, യശോധരൻ, പരേതനായ മോഹൻദാസ്. സഞ്ചയനം 21ന് രാവിലെ 8ന്.