
കാഞ്ഞിരകോട്: ഗ്രീൻലാൻഡിൽ ജോസ് പ്രകാശിന്റെ ഭാര്യ പുഷ്പമ്മ ജോസ് (55, പടപ്പക്കര സെന്റ് ജോസഫ് എച്ച്.എസ് അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് കാഞ്ഞിരകോട് സെന്റ് ആന്റണി ഫെറോന പള്ളി സെമിത്തേരിയിൽ. മകൻ: ജിജോ.പി.ജോസ് (യു.കെ).