
പത്തനാപുരം: ശാലേംപുരം പനച്ചമൂട്ടിൽ എബേനേസറിൽ കെ.ജി.ചാക്കോ (ബേബിച്ചായൻ, 91, റിട്ട. ഹെഡ്മാസ്റ്റർ, കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ സഭാ മൂപ്പൻ) നിര്യാതനായി. സംസ്കാരം 18ന് ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കൾ: വർഗീസ് ചാക്കോ (തിരുവനന്തപുരം), സാമുവേൽ ചാക്കോ (ദുബായ്), ഷേർലി, ലെനി. മരുമക്കൾ: സൂസൻ വർഗീസ്, അനു സാമുവേൽ (ദുബായ്), എം.എസ്.ജയിംസ്, ജോർജി വർഗീസ് (ഇരുവരും തിരുവനന്തപുരം).