
കൊല്ലം: ഇരവിപുരം പനമൂട് കൊച്ചു പനമൂട്ടിൽ വീട്ടിൽ എൻ.സഹദേവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: വിജയമ്മ. മക്കൾ: രതീഷ്, ഗിരീഷ്, സൗമ്യ. മരുമക്കൾ: ശ്യാമ, മോനിഷ. സഞ്ചയനം 20ന് രാവിലെ 8ന്.