കുന്നത്തൂർ: തോട്ടത്തുമുറി തുരിത്തിക്കര എഴുവിള പുത്തൻവീട്ടിൽ അയ്യപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പരേതയായ ഓമന, തങ്കമണി, ലക്ഷ്മണൻ. മരുമക്കൾ: മണികണ്ഠൻ, ഉണ്ണിക്കൃഷ്ണൻ, മിനി.