
ചണ്ണപ്പേട്ട: മണക്കോട് മേലേപ്പുറത്ത് വീട്ടിൽ തോമസ് മാത്യു (കുഞ്ഞുമോൻ, 66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: സോണിയ, സോഫിയ. മരുമകൻ: ലിബിൻ.