
കുന്നത്തൂർ: തുരുത്തിക്കര ശബരിക്കലഴികത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: സുദർശനബാബു, ഗോപിനാഥൻ, പരേതനായ നടരാജൻ, മോഹൻകുമാർ, സുദർശനൻ, ജയചന്ദ്രൻ, ബിന്ദു, ബിനു, ബിജു. മരുമക്കൾ: ശ്രീദേവി, ബിന്ദു, പ്രസന്നകുമാരി, ബിന്ദു മോഹൻ, അമ്പിളി, മിനി, രാധാകൃഷ്ണൻ, അമ്പിളി, നീതു. സഞ്ചയനം 22ന് രാവിലെ 8ന്.