
കോയിവിള: കളീലിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സുമംഗലഅമ്മ (79) നിര്യാതയായി. മക്കൾ: ഗീത, പരേതനായ പീതാംബരകുറുപ്പ് (പ്രസാദ്), ഗിരിജ. മരുമക്കൾ: മോഹനൻപിള്ള, വിദ്യാധരൻപിള്ള. സഞ്ചയനം 18ന് രാവിലെ 7.30ന്.