കരിങ്ങന്നൂർ: പുത്തൻവിള ബൈജു മന്ദിരത്തിൽ പി.കെ.ഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ലത, ബൈജു. മരുമക്കൾ: വിശ്വനാഥൻ, ഗീതു.