ചണ്ണപ്പേട്ട: ഉണക്കത്തോട് കുഴിവിള വീട്ടിൽ ബി.മോഹനൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദിവ്യ, ദീപു. മരുമക്കൾ: രാധാകൃഷ്ണൻ, ആതിര.