കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് വൈശാഖം (പൂവടിയിൽ) രാഹുലൻ (59) നിര്യാതനായി. ഭാര്യ: ആലീസ് (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന) മക്കൾ: ആര്യ, ഐശ്വര്യ. മരുമകൻ: നിധിൻ. സഞ്ചയനം 21ന് രാവിലെ 8ന്.