
കൊല്ലം: കോട്ടയ്ക്കകം കൊട്ടാരം നഗർ- 91 വി.എം കോട്ടേജിൽ വാലന്റൈൻ മാർട്ടിൻ ഫെർണാണ്ടസിന്റെയും റീത്ത ഫെർണാണ്ടസിന്റെയും മകൻ ബിജു മാർട്ടിൻ ഫെർണാണ്ടസ് (46) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ സെമിത്തേരിയിൽ. ഭാര്യ: മെലിൻ.എ.ബോസ് (പ്രിൻസിപ്പൽ, ലേക്ക്ഫോർഡ് സ്കൂൾ). മക്കൾ: ഹാന ഫെർണാണ്ടസ്, നീതൻ ഫെർണാണ്ടസ്.