കൊല്ലം: മുണ്ടയ്ക്കൽ ദേവി നിവാസിൽ (കളീക്കൽ പടിഞ്ഞാറ്റത്തിൽ) വിജയരാഘവന്റെ ഭാര്യ എൻ.ലൈല (67) നിര്യാതയായി. മകൾ: എൽ.കെ.ദേവി. മരുമകൻ: എസ്.ബിനു. സഞ്ചയനം 18ന് രാവിലെ 8ന്.