death-santhakumariamma-80

പരവൂർ: കോട്ടപ്പുറം തെക്കേ മുടക്കളയിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, സുരേഷ്, ദീപു. മരുമകൾ: കൃഷ്ണ.