ambujakshi-82

എ​ഴു​കോൺ: നെ​ടു​മ്പാ​യി​ക്കു​ളം മു​ക്കൂ​ട് മം​ഗ​ല​ത്ത് പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ ക​മ​ലാ​സ​ന​ന്റെ ഭാ​ര്യ എൻ.അം​ബു​ജാ​ക്ഷി (82) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: എം.കെ.അ​നി​ല (പ്രിൻ​സി​പ്പൽ ഐ.ടി.ഐ, ച​ന്ദ​ന​ത്തോ​പ്പ്), കെ.അ​നിൽ​കു​മാർ, കെ.സു​നിൽ​കു​മാർ (മ​സ്​ക​റ്റ്). മ​രു​മ​ക്കൾ: എ​സ്.സ​ലിം​കു​മാർ, എ​സ്.താ​രാ​ഞ്​ജ​ലി (കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, വെ​ണ്ടാർ), എ​സ്.ജി​ഷ. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 7ന്.