കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഭാരത് നഗർ 211 പീടികയിൽ വീട്ടിൽ മുഹമ്മദ് ഹനീഫ (80) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സഫീർ, സജീവ്, സജിത, അജീബ്. മരുമക്കൾ: ഷെർജ, ഷിബിന, റജിന, നിസാമുദ്ദീൻ.