
കല്ലുവാതുക്കൽ: നടയ്ക്കൽ അഭിലാഷ് ഭവനിൽ സി.ഗോപാലകൃഷ്ണപിള്ള (78, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി അമ്മ. മക്കൾ: ജി.അഭിലാഷ് (ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് അദ്ധ്യാപകൻ), അനീഷ് (ഇൻഡസന്റ് ബാങ്ക്). മരുമക്കൾ: മഞ്ചു (കെ.എസ്.എഫ്.ഇ, ചാല ബ്രാഞ്ച്), അർച്ചന.