
തൊടിയൂർ: കല്ലേലിഭാഗം ദിലീപ് ഭവനിൽ പരേതനായ ദിവാകരന്റെ (റിട്ട. മുൻസിഫ് കോടതി സൂപ്രണ്ട്) ഭാര്യ വസുമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ്കുമാർ (റിട്ട. സിവിലിയൻ റിക്രൂട്ട്മെന്റ് ഓഫീസർ, നേവൽ ബേസ്), അജിതകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്.എസ്, തഴവ), രാജീവ്കുമാർ (റിട്ട. സീനിയർ ഫിനാൻസ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്), പരേതനായ അഡ്വ. സജീവ്കുമാർ. മരുമക്കൾ: സുധ ദിലീപ് (അലീന ബ്യൂട്ടിപാർലർ, കരുനാഗപ്പള്ളി), രമേശ് (റിട്ട. സൂപ്രണ്ട്, സബ് ട്രഷറി, കരുനാഗപ്പള്ളി), സ്മിത (ഹെഡ്മിസ്ട്രസ്, എസ്.എൻ.ടി.ടി.ഐ, കല്ലേലിഭാഗം), മിനുജ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). സഞ്ചയനം 20ന് രാവിലെ 8ന്.