തേവലക്കര: മുള്ളിക്കാല കൊല്ലാല തെക്കതിൽ ആർ.അനിൽകുമാർ (53) നിര്യാതനായി. ഭാര്യ: ശ്രീജാകുമാരി. മക്കൾ: നയന, നന്ദന. സഞ്ചയനം 21ന് രാവിലെ 7ന്.