
കുരീപ്പള്ളി: ആനയടക്കിൽ മുകളുവിള വീട്ടിൽ വൈ.ജോർജ്കുട്ടി (82, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ്ജ്. മക്കൾ: അഭിലാഷ് ജോർജ്, അനിത ജോർജ്ജ്, ബീനാ ജോർജ്. മരുമക്കൾ: പി.ഐ.ജിഷ, അനിൽ.ടി.ജേക്കബ്, റോബിൻ ജോയ്.