കരിക്കോട് ശ്രീ കൗസ്തുഭത്തിൽ (കണ്ടഞ്ചാലിൽ) പരേതനായ തങ്കപ്പന്റെ ഭാര്യ പത്മജ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതിലക്ഷ്മി, ജീവൻലാൽ.