
കൊല്ലം: കടപ്പാക്കട ശ്രീനഗർ പലകശ്ശേരിൽ പരേതനായ ഡോ. സി.കെ.രാഘവന്റെ മകൾ ഗ്ലേഷ്യ ബാലകൃഷ്ണൻ (82) നിര്യാതയായി. ഭർത്താവ്: വി.ജി.ബാലകൃഷ്ണൻ. മക്കൾ: ജയദാസ് ബാലകൃഷ്ണൻ, അനിൽ ബാലകൃഷ്ണൻ, രഞ്ജിത്ത് ബാലകൃഷ്ണൻ. മരുമക്കൾ: പ്രീതി ജയദാസ്, ലക്ഷ്മി അനിൽ, ജിഷ രഞ്ജിത്ത്.