muthu

ചാത്തന്നൂർ: പാരിപ്പള്ളി മുക്കട എൻ.എസ് മൻസിലിൽ പരേതനായ അയൂബിന്റെ ഭാര്യ മുത്തുബീവി (75) നിര്യാതയായി. മക്കൾ: താഹിറ, ഷാജഹാൻ, നിസാമുദ്ദീൻ. മരുമക്കൾ: കാമിൽ, സിംല, റജില.