ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം 21ന് രാവിലെ 9ന് യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമൂഹ പ്രാർത്ഥന, സമാധി പ്രാർത്ഥന, പായസവിതരണം എന്നിവ ഉണ്ടായിരിക്കും.