കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് പുത്തൻപറമ്പിൽ (സന്തോഷ് ഭവനം) പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമകൾ: പരേതയായ സ്മിത. സഞ്ചയനം 20ന് രാവിലെ 7ന്.