അഞ്ചൽ: അഞ്ചൽ അനു നിവാസിൽ ജെ.തോമസ് ജോൺ (85, റിട്ട. പ്രൊഫസർ, അഞ്ചൽ സെന്റ് ജോൺസ് കോളേജ്) നിര്യാതനായി. സംസ്കാരം 20ന് ഉച്ചയ്ക്ക് 2ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: രൂത്ത് തോമസ്. മക്കൾ: അനു, ബിനു, സിനു.