
കൊല്ലം: ടൗൺ അതിർത്തി വൃന്ദാവൻ നഗർ- 266 കലാനിവാസിൽ (കലാ ഗോൾഡ് കവറിംഗ്) തങ്കപ്പൻ മുതലാളിയുടെ (കലാ ഗോൾഡ്) ഭാര്യ ഭാരതി (80) നിര്യാതയായി. മക്കൾ: കല, ടി.സാബു, ശ്രീവിദ്യ. മരുമക്കൾ: ഡോ. മനോജ്, സജിത, സുമിത്ത്. സഞ്ചയനം 21ന് രാവിലെ 8ന്.