കൊല്ലം: കലയ്‌ക്കോട് സൗമ്യത്തിൽ (അയിലം) പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഓമന അമ്മ (85) നിര്യാതയായി. മകൾ: ഒ.പ്രസന്നകുമാരി. മരുമകൻ: വി.ബാലകൃഷ്ണ പിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.